കോവിഡ് കാലത്ത് ഇന്ത്യന്‍ സിനിമയ്ക്ക് നഷ്ടങ്ങള്‍ സമ്മാനിച്ചാണ് വളരെ പ്രമുഖരും അല്ലാത്തവരുമായ താരങ്ങള്‍ നമ്മേ വിട്ട് പിരിഞ്ഞത്. അഭിനയത്തിലൂടേയും ഹാസ്യ...